ആലപ്പുഴ : സി.ഐ.എസ്.എഫ്.എക്സ് സർവീസ് വെൽഫയർ അസോസിയേഷൻ ജില്ലാ വാർഷിക സമ്മേളനം ഞായറാഴ്ച ഉച്ചക്ക് 2 മണിക്ക് ജില്ലാ കോടതിക്ക് സമീപമുള്ള ചടയൻ മുറി ഹാളിൽ നടക്കും. ബന്ധപ്പെടേണ്ട നമ്പർ : 9447153503, 9633791692