dsfdsgdx

പൂച്ചാക്കൽ: ചേന്നം പള്ളിപ്പുറം വടക്കുംകര ശ്രീഭദ്രവിലാസം ക്ഷേത്രത്തിൽ കാണിപ്പയ്യൂർ രാജഗോപാലൻ കുന്നുകുളത്തിന്റെയും തടിയൂർ കലേഷ് കുമാറിന്റെയും പറവൂർ രാകേഷ് തന്ത്രിയുടെയും മുഖ്യകാർമ്മികത്വത്തിൽ അഷ്ടമംഗല ദേവപ്രശ്നം നടന്നു.ക്ഷേത്രം പ്രസിഡന്റ് ഐജിമോൻ, സെക്രട്ടറി സതികുമാർ എന്നിവർ നേതൃത്വംനൽകി.