അമ്പലപ്പുഴ: വണ്ടാനം മേരി ക്വീൻസ് ഇടവക ദൈവാലയത്തിൽ തിരുന്നാൾ മഹോത്സവം 22, 23, 24 തീയതികളിൽ നടക്കും. ഇന്ന് വൈകിട്ട് 5.30 ന് ജപമാല, നൊവേന, പ്രസൂ ദേന്തിമാരുടെ വാഴ്ച. 6 ന് കൊടിയേറ്റ്.നാളെ വൈകിട്ട് 5.30ന് ജപമാല, നൊവേന 6 ന് ദിവ്യബലി .24 ന് രാവിലെ 7.30 ന് ദിവ്യബലി വൈകിട്ട് 3ന് ജപമാല, നൊവേന . ആഘോഷമയ തിരുന്നാൾ ദിവ്യബലി. ഫാ. ക്രിസ്റ്റഫർ അർത്ഥശേരിൽ കാർമ്മികത്വം വഹിക്കും.