ചേർത്തല:സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിൽ ചേർത്തലയിൽ പ്രവർത്തിക്കുന്ന എലഗൻസ് കോളേജ് ഓഫ് ഫാഷൻ ടെക്‌നോളജിയിൽ ഈ അദ്ധ്യായന വർഷം ആരംഭിക്കുന്ന കെ.ജി.ടി.ഇ ഫാഷൻ ഡിസൈനിംഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി പാസായവർക്ക് അപേക്ഷിക്കാം. പ്രവേശനം ലഭിക്കുന്ന മുസ്ലിം ക്രിസ്ത്യൻ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവർക്കും നിയമാനുസൃതമായ ഫീസാനുകൂല്യവും കെ.എസ്.ആർ.ടി.സി. ബസ് കൺസെഷൻ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ ആനുകൂല്യങ്ങളും ലഭിക്കും.ഫോൺ:9747856382,8157935016.