ചേർത്തല:കഞ്ഞിക്കുഴി പഞ്ചായത്ത് ആറാം വാർഡിൽ കന്നിട്ടയിൽ പരേതനായ കുമാരന്റെ ഭാര്യ മാധവി (85) നിര്യാതയായി.
സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.
മക്കൾ:പ്രദീപ്,പ്രസാദ്,ബൈജു,അജി,പരേതനായ പ്രകാശൻ.മരുമക്കൾ: രാധ,ജനയത്രി,അംബിക,ബിന്ദു,ശാലിനി.