ചേർത്തല: കടക്കരപ്പള്ളി പഞ്ചായത്ത് ഒന്നാം വാർഡ് ഒറ്റമശേരി വടക്ക് പനയ്ക്കൽ വീട്ടിൽ സൈമൺ ജൂസേ (98) നിര്യാതനായി.
സംസ്‌ക്കാരം ഇന്ന് രാവിലെ 10ന് വെട്ടക്കൽ ബീച്ച് സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.ഭാര്യ: അന്നാമ്മ.മക്കൾ: റോസ് ദെലീമ,സിനി, അഭിലാഷ്.
മരുമക്കൾ: ആൽബർട്ട്, സോണി .