മാന്നാർ: കുരട്ടിക്കാട് വൈശ്യനേത്ത് ശങ്കരൻ കുമാരൻ (വിമുക്ത ഭടൻ -86 ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് . ഭാര്യ: ശാന്തമ്മ. മക്കൾ : സുരേഷ്, സതീഷ്, സുമ, സുജ . മരുമക്കൾ : അനിത, രജനി, സുരേഷ്,ഉണ്ണികൃഷ്ണൻ .