ആലപ്പുഴ; ഓണം പ്രമാണിച്ച് സർവീസ് പെൻഷൻകാർക്ക് ഒരു മാസത്തെ പെൻഷൻ ഫെസ്റ്റിവൽ അലവൻസായി അനുവദിക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ബി. ഹരിഹരൻ നായരും ജില്ലാ സെക്രട്ടറി സെക്രട്ടറി എ. സലീമും സർക്കാരിനോട് ആവശ്യപ്പെട്ടു