ആലപ്പുഴ; മുഹമ്മയിലെ മികച്ച കേര കർഷകനായി കൃഷിഭവൻ തിരഞ്ഞെടുത്ത ചന്ദ്രൻ കറുകക്കളത്തിനെ മുഹമ്മ അരങ്ങ് ആദരിച്ചു. അരങ്ങ് രക്ഷാധികാരി സി.പി ഷാജി ഉദ്ഘാടനം ചെയ്തു. ടോമിച്ചൻ കണ്ണയിൽ അദ്ധ്യക്ഷത വഹിച്ചു. സി. വി.വിദ്യാസാഗർ, ജീമോൻ മുഹമ്മ , ബിജു ദാസൻ എന്നിവർ സംസാരിച്ചു..