അമ്പലപ്പുഴ: പരമ്പരാഗത മത്സ്യബന്ധനത്തിന് ഭീഷണിയായ വലിയ തരത്തിലുള്ള ലൈറ്റ് ഉപയോഗിച്ചുള്ള മത്സ്യബന്ധനം കേരള തീരത്ത് നിന്ന് ഒഴിവാക്കണമെന്ന് ധീവര സഭ അമ്പലപ്പുഴ താലൂക്ക് കമ്മിറ്റി പ്രസിഡന്റ് ഡി.അഖിലാനന്ദൻ, സെക്രട്ടറി ആർ സജിമോൻ, എന്നിവർ ആരോപിച്ചു.