കരുവാറ്ര: സൗപർണിക ജനാർദ്ദനൻ പിള്ള (83,വിമുക്ത ഭടൻ) നിര്യാതനായി. സംസ്ക്കാരം ഇന്ന് പകൽ 3ന്. ഭാര്യ: രാധ.ജെ.പിള്ള. മക്കൾ: നവമി സുനിൽ (ദുബായ്), രാജേഷ് പിള്ള (ദുബായ്). മരുമകൻ: സുനിൽ (ദുബായ്). സഞ്ചയനം ബുധനാഴ്ച രാവിലെ 9ന്.