ambala

അമ്പലപ്പുഴ: ശാന്തി ഭവനിൽ ജന്മദിനാഘോഷവും മധുര പലഹാര വിതരണവും നടത്തി. ശാന്തി ഭവൻ മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിന്റെ മകൻ ജിമ്മിച്ചൻ - ജെഫി ദമ്പതിങ്കളുടെ മകൾ ആൻ മരിയയുടെ ജന്മദിനമാണ് ശാന്തി ഭവനിൽ നടന്നത്. കേക്കും മധുര പലഹാരവും അന്തേവാസികൾക്ക് വിതരണം ചെയ്തു. മേരി ആൽബിൻ, ബന്ധുക്കൾ തുടങ്ങിയവർ പങ്കെടുത്തു.