cxzvcxzc

കറ്റാനം: ഭരണിക്കാവ് തെക്ക് കോട്ടപ്പുഴക്കൽ പരേതനായ കുട്ടപ്പനാചാരിയുടെ മകൻ ബിനുകുമാർ (53) നിര്യാതനായി. സംസ്ക്കാരം: ഇന്ന് ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ഗിരിജ. മക്കൾ: ലക്ഷ്മി, നമിത.