ആലപ്പുഴ: ആലപ്പുഴ എസ്.ഡി കോളേജ് ഇംഗ്ലീഷ് പൂ‌ർവ വിദ്യാ‌ർത്ഥി സംഗമം സെപ്തംബർ 13ന് നടത്തുമെന്ന് ഇംഗ്ലീഷ് പൂർവ വിദ്യാർത്ഥി എക്സിക്യുട്ടീവ് യോഗം അറിയിച്ചു. പങ്കെടുക്കാൻ താത്പര്യമുള്ളവർ 9446618178, 989548810 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.