photo

ചേർത്തല :തണ്ണീർമുക്കം ഗ്രാമ പഞ്ചായത്ത് 15ാം വാർഡ് ഇടത്തിച്ചിറ സിബി തോമസ് (53)നിര്യാതനായി.തണ്ണീർമുക്കം 88ാം നമ്പർകയർ സൊസൈറ്റി ഭരണസമിതി അംഗം,സി.പി.എം മുട്ടത്തിപറമ്പ് ബ്രാഞ്ച് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.

സംസ്‌കാരം ഇന്ന് രാവിലെ 9ന് മുട്ടത്തിപ്പറമ്പ് സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.സഹോദരങ്ങൾ:ജോർജ്,ജെയിംസ്,ജോസ്, അലക്സാണ്ടർ,ഫ്രാൻസിസ്,സിസ്റ്റർ വത്സ(ഓ.എസ്.എസ് വാണിയമ്പലം),റൂബി.