മുഹമ്മ : ആര്യാട് പഞ്ചായത്ത് രണ്ടാം വാർഡിൽ കലൂച്ചിറയിൽ ദേവദാസ് (70) നിര്യാതനായി. ഭാര്യ: സരളമ്മ .മകൾ : സൗമ്യ. മരുമകൻ : അജിമോൻ. സഞ്ചയനം 27 ന് വൈകിട്ട് 3.15 ന്.