ambala

അമ്പലപ്പുഴ: തങ്കി ചക്കുങ്കൽ തമ്പി പിതാവ് മാത്യു ചക്കുങ്കലിന്റെ ഇരുപത്തിയഞ്ചാം ഓർമ്മദിനത്തിൽ ശാന്തി ഭവനിലെ അന്തേവാസികൾക്ക് അന്നദാനം നടത്തി. തമ്പി, ജൂലിയറ്റ് ,ജോർജ്,ഷാജി,അഡ്വ. ജെറോം എന്നിവർ പങ്കെടുത്തു. മാത്യു ആൽബിൻ നന്ദി പറഞ്ഞു.