ആലപ്പുഴ : ആലപ്പുഴ ബീച്ച് വാർഡിൽ തോട്ടുങ്കൽ വീട്ടിൽ സതീശൻ (72) നിര്യാതനായി. ഭാര്യ : ഓമന. മക്കൾ: സിബി സതീശൻ, സ്മിത. മരുമക്കൾ: പ്രിൻഷ സിബി, ഋഷിലാൽ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 10 ന്.