വള്ളികുന്നം : ദൈവപ്പുരയ്ക്കൽ ദേവീക്ഷേത്രത്തിലെ അഷ്ടദ്രവ്യ മഹാഗണപതി ഹോമം ബുധനാഴ്ച രാവിലെ 7 മണിമുതൽ ക്ഷേത്ര മേൽശാന്തി മൃത്യുഞ്ജയൻനമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ നടക്കും.പൂജാ ദ്രവ്യങ്ങൾ ഭക്തജനങ്ങൾ തന്നെയാണ് ഹോമകുണ്ഡത്തിൽ അർപ്പിക്കേണ്ടത്.