കുട്ടനാട് : കെ. എസ്. ആർ. ടി. സി. റിട്ട ഡ്രൈവർ പുല്ലങ്ങടി തൈവേലിക്കകം റ്റി.ജെ.സെബാസ്റ്റ്യൻ (82) നിര്യാതനായി. സംസ്ക്കാരം നാളെ വൈകിട്ട് 3ന് പുല്ലങ്ങടി തിരുക്കുടുംബ ദൈവാലയത്തിൽ. ഭാര്യ : ആലീസ്. മക്കൾ : ബിജു (നിഷ മ്യൂസിക് ചമ്പക്കുളം) , റ്റി. എസ്.തോമസ് പരേതരായ നിഷമോൾ, ബാസ്റ്റ്യൻ. മരുമക്കൾ റോജോ, ജിൻസി.