dcdzxfvc

ചാരുംമൂട് :വിമുക്തഭടൻ നൂറനാട് തത്തംമുന്ന പറപ്പട്ടിൽ വടക്കതിൽ ആർ. സുധാകരൻ പിള്ള (65) നിര്യാതനായി.സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് വീട്ടുവളപ്പിൽ. ഭാര്യ: പി.എസ്.രാജി. മക്കൾ : എസ്.അഞ്ജിത്ത് (പൈലറ്റ്, ജർമ്മനി), അഞ്ജലി സുധാകരൻ (അദ്ധ്യാപിക). സഞ്ചയനം വ്യാഴാഴ്ച എട്ടിന്.