മലമേൽഭാഗം: പുള്ളിയിൽ വടക്കതിൽ ജഗദമ്മ (78) നിര്യാതയായി. ഭർത്താവ്: വി. കൃഷ്‌ണൻ നായർ. മക്കൾ: ജയകുമാർ, ജയശ്രീ. മരുമക്കൾ: രമ്യ, സുരേഷ് പിള്ള. സഞ്ചയനം: 28ന് രാവിലെ 8ന്.