vdxzgvx

കാർത്തികപ്പള്ളി: വാല്യത്ത് വീട് ചിങ്ങോലി പാർവതി മന്ദിരത്തിൽ വിജയസോമൻ (92) നിര്യാതനായി. (റിട്ട.അദ്ധ്യാപകൻ,​ എസ്.എൻ.ഡി.പിയോഗം 2125 -ാം നമ്പർ ശാഖ മുൻ പ്രസിഡന്റ് ) സംസ്കാരം 26ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ഓമനക്കുട്ടി (റിട്ട. ഹൈസ്കൂൾ അദ്ധ്യാപിക). മക്കൾ: ഹേമലത, വിജേഷ്. മരുമക്കൾ: ജയപ്രകാശ്, ദിവ്യവിജേഷ്.