vxcvc

കായംകുളം: റെയിൽവേ സ്റ്റേഷന് പടിഞ്ഞാറ് റിട്ട.അദ്ധ്യാപകൻ നാടാലക്കൽ താഹ കുഞ്ഞിന്റെ മകൻ മുജീബ് (54) ഖത്തറിൽ നിര്യാതനായി. ഖബറടക്കം ഇന്ന് രാവിലെ 7.30ന് കായംകുളം പുത്തൻ തെരുവ് മുസ്‌ലിം ജമാഅത്തിൽ. ഭാര്യ:സജീന. മക്കൾ: റീമ, റോഷ്ന.