കലവൂർ: മാമാരിക്കുളം തെക്ക് രണ്ടാം വാർഡിൽ ചുള്ളിക്കൽ സി.വി ലിയോൺ നിര്യാതനായി. ഭാര്യ: ട്രീസാലിയോൺ (സജിനി). മക്കൾ: ഷൈനി, ലിയോൺ. മരുമക്കൾ: മനോജ് ജോസഫ്, ഇഗ് നേഷ്യസ്.