obit

ചേർത്തല: തണ്ണീർമുക്കം പഞ്ചായത്ത് 13ാം വാർഡിൽ ഡോ.കെ.വി.തണ്ടാർ (102) നിര്യാതനായി.രണ്ടാം ലോകമഹായുദ്ധകാലത്ത് സൈനിക വിഭാഗത്തിൽ ആരോഗ്യ രംഗത്ത് സേവനം ചെയ്തിട്ടുണ്ട്. തുടർന്ന് ആർ.എം.പിയായി മെഡിക്കൽ രംഗത്ത് ചേർത്തലയുടെ വിവിധ ഭാഗങ്ങളിൽ സേവനം അനുഷ്ഠിച്ചു. മുൻമുഖ്യ മന്ത്രി വി.എസ് അച്യുതാനന്ദൻ സഹപാഠിയായിരുന്നു.സംസ്കാരം ഇന്ന് രാവിലെ 10ന് മുട്ടത്തിപറമ്പിലെ വീട്ടുവളപ്പിൽ. ഭാര്യ:പരേതയായ സുജാതാദേവി.മക്കൾ:സാബു വിശ്വത്തിൽ,ഡോ. ഷാജി,ഡോ.ദിലീപ് (റിട്ട.പ്രൊഫസർ കോട്ടക്കൽ ആയൂർവേദ കോളേജ്),ബീന. അഡ്വ.ബിന്നി (റിട്ട.ലീഗൽ ഡിപാർട്ട് മെന്റ്,സെക്രട്ടറിയേറ്റ്),ബിജി.
മരുമക്കൾ:പ്രവീണ,ജയശ്രീ,മിനി,ടെൻസിഗ്,രാജു,സജീവ് ചന്ദ്രൻ.