കൃഷ്ണപുരം: കാപ്പിൽ മേക്ക് ക്ടാകോട്ടില്ലത്ത് പരേതനായ മഹേശ്വരൻ പോറ്റിയുടെ ഭാര്യ കോമളം അന്തർജനം (77) നിര്യാതയായി. മക്കൾ: അനിതകുമാരി, പ്രവീൺ, പ്രമോദ്. മരുമകൻ: മോഹനൻ നമ്പൂതിരി.