മുഹമ്മ: കായിപ്പുറം സന്മാർഗ സന്ദായിനി അനന്തശയനേശ്വര ക്ഷേത്രത്തിൽ 27 ന് വിനായക ചതുർത്ഥി ക്ഷേത്രം മേൽശാന്തി സതീശൻ കിഴക്കേയറയ്ക്കലിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടക്കും. രാവിലെ 6 ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, വിശേഷാൽ പൂജകളും ഉണ്ടായിരിക്കും.