ഭഗവതിപ്പടി: ചെട്ടികുളങ്ങര, കണ്ണമംഗലം വടക്ക് പുല്ലമ്പള്ളി വടക്കതിൽ രാജു ആചാരി (54) നിര്യാതനായി. സംസ്കാരം ഇന്ന് 11.30ന് വീട്ടുവളപ്പിൽ. ഭാര്യ:
മിനി. എൽ. മക്കൾ: മീര രാജു, നീരജ് ആചാര്യ. സഞ്ചയനം: ഞായർ 9ന്.