cxdvxc

കോയിൽമുക്ക്: പുത്തൻപറമ്പിൽ പി.എസ്. തോമസ് (തങ്കച്ചൻ - 81) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് ആനപ്രമ്പാൽ മാർത്തോമാപള്ളിസെമിത്തേരിയിൽ. ഭാര്യ: ശാന്തമ്മ. മകൻ: എബി. മരുമകൾ: ജൂലി മണ്ണാത്തികുഴി.