gdsdgdg

കലവൂർ: പ്രീതികുളങ്ങര തയ്യിൽ ടി.ജി. ശശിധരൻ (73) നിര്യാതനായി. ഭാര്യ: രാധ ശശിധരൻ. മക്കൾ: ശരേഷ് എസ്. നായർ, ശൈലേഷ് എസ്. നായർ. മരുമക്കൾ: ബ്യുവി സിൻഹ, മഞ്ജു രാധാകൃഷ്ണൻ നായർ. സഞ്ചയനo: വ്യാഴം 3.15ന്.