പുലിയൂർ: എടവനക്കാട് എസ്.എൻ.ഡി.പി ശാഖ മുൻ പ്രസിഡന്റ് വിമുക്തഭടൻ ഇടുകുഴിയിൽ കെ.ഇ ചന്ദ്രൻ (74) നിര്യാതനായി. സംസ്കാരം ഇന്ന് വൈകീട്ട് 4ന് വീട്ടുവളപ്പിൽ. ഭാര്യ: അംബിക. മക്കൾ: അനീഷ്, അഭിലാഷ്, അജേഷ്. മരുമക്കൾ: സവിത, ശ്രുബി, രാജി.