തുറവൂർ:പട്ടണക്കാട് പഞ്ചായത്ത് 6-ാം വാർഡ് പൊന്നാംവെളി മടപൊളിവെളി വീട്ടിൽ പരേതനായ എം.എ.കുമാരന്റെ ഭാര്യ സരസമ്മ (85) നിര്യാതയായി. മക്കൾ: പ്രതാപൻ, രാജേന്ദ്രൻ, അംബിക,ഗീത,സത്യൻ, ബീന, സന്തോഷ്. മരുമക്കൾ: ജയശ്രീ, ഹരിദാസ്,മുരളി, ലതമോൾ, മായ,പരേതരായ ലളിതാംബിക, പ്രേംകുമാർ. സഞ്ചയനം: 28 ന് രാവിലെ 10.30 ന്.