obit

ചേർത്തല: ചേർത്തല തെക്ക് പഞ്ചായത്ത് 14–ാം വാർഡ് മണിയച്ചിറ ജോസഫ്(73)നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ ഒമ്പതിന് അർത്തുങ്കൽ സെന്റ് ജോർജ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ: പരേതയായ ഗ്രേസി. മക്കൾ: ലിയ, ലിഷ, ലിജി. മരുമക്കൾ:ഹരികൃഷ്ണൻ,സാബു,പി.എസ് സാബു(കെ.എസ്.ഇ.ബി, ചേർത്തല).