തുറവൂർ:കടക്കരപ്പള്ളി ഷീല നിലയത്തിൽ കബീർ ദാസിന്റെയും ബ്ലോസത്തിന്റെയും മകൾ നന്ദനയും മാവേലിക്കര ഓലകെട്ടിയമ്പലം ജി.പി ഭവനിൽ സുധീശന്റെയും രശ്മിയുടേയും മകൻ അനന്തുവും വിവാഹിതരായി .