tur

തുറവൂർ:കുത്തിയതോട് പഞ്ചായത്ത് 14-ാം വാർഡ് താന്നിയ്ക്കൽ പരേതനായ രാമന്റെ ഭാര്യ ചെല്ലമ്മ (90) നിര്യാതയായി. മക്കൾ:പ്രസന്ന,വത്സല, പ്രസാദ്,പ്രദീപൻ,പ്രശോഭ, പ്രമോദ്, പരേതരായ ഭൈമി ,പ്രസന്നൻ. മരുമക്കൾ: ഹരിദാസൻ,പുഷ്പ മിനി, രമേശൻ, സിനി, സിന്ധു, പരേതരായ ദാമോദരൻ, ചെല്ലപ്പൻ.