അരൂർ: അരൂർ കപ്പലിങ്കൽ വീട്ടിൽ ഭാസ്ക്കരൻ (86) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 10 ന് അരൂർ ശാന്തിഭൂമി ശ്മശാനത്തിൽ. ഭാര്യ:ലക്ഷ്മി. മക്കൾ: സജിമോൾ,സബീഷ്, സൽമ(എ.എഫ്.ഡി.സി). മരുമക്കൾ: പി.എസ്.വിനായകൻ (ഇന്ത്യൻ സ്കൂൾ,ഒമാൻ),സൗമ്യ,തിലകൻ (റിട്ട.പൊതുമരാമത്ത് വകുപ്പ്).