ആലപ്പുഴ: കൊറ്റംകുളങ്ങര പാക്കള്ളിയിൽ ശ്രീനാഗരാജ-നാഗയക്ഷിയമ്മ ദേവസ്ഥാനത്ത് നാളെ രാവിലെ അഷ്ടദ്രവ്യ ഗണപതി ഹോമവും ഭഗവതിസേവയും രാവിലെ 8 മുതൽ നടക്കും. ക്ഷേത്രതന്ത്രി ജയതുളസീധരൻ മുഖ്യകാർമ്മികത്വം വഹിക്കും.