ചേർത്തല: ശാവശ്ശേരി ശ്രീനാരായണ ഗുരുപുരം സുബ്രഹ്മണ്യ ക്ഷേത്രത്തിലെ വിനായക ചതുർത്ഥി അഷ്ടദ്രവ്യ മഹാഗണപതി ഹോമം നാളെ ക്ഷേത്രം തന്ത്രി സുഗതൻ തന്ത്രികളുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കും.