ചേർത്തല:വാരനാട് ദേവീക്ഷേത്രത്തിൽ വിനായക ചതുർത്ഥി ദിനമായ നാളെ രാവിലെ 6 മുതൽ 1008 നാളികേരത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടക്കും.തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും. വഴിപാടുകൾ ബുക്ക് ചെയ്യുവാൻ 0478 2822691,7356809478.