അമ്പലപ്പുഴ: കരുമാടി ഇലഞ്ഞിക്കൽ വീട്ടിൽ നാരായണൻ (72) നിര്യാതനായി. ഭാര്യ: കൃഷ്ണമ്മ. മക്കൾ: രാജേഷ്. ശാന്തിനി. മരുമക്കൾ: ഷൈനി. സുരേന്ദ്രൻ. സഞ്ചയനം 31ന് രാവിലെ 9ന്.