ചേർത്തല:കേരള യൂണിവേഴ്സിറ്റിയുടെ 2025–26 അദ്ധ്യയന വർഷത്തിലേയ്ക്കുള്ള ബി.എഡ് അഡ്മിഷന്റെ ഇ.ഡബ്ലിയു.എസ് കാറ്റഗറിയിൽ രണ്ട് ഒഴിവ് മാരാരിക്കുളം ശോഭ കോളേജിലുണ്ട്. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റ് സഹിതം ഇന്ന് രാവിലെ 10ന് കോളേജിൽ ഹാജരാകണം.ഫോൺ:9447875414,9249129355.