fdhgdgs

പള്ളിക്കൽ: മഞ്ഞാടിത്തറ കൊച്ചുവേലിക്കകത്ത് മറിയാമ്മ കുഞ്ഞപ്പി (88) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പള്ളിക്കൽ സെന്റ് തോമസ് മാർത്തോമ്മ പള്ളിയിൽ. ഭർത്താവ്: പരേതനായ കുഞ്ഞപ്പി. മക്കൾ: മാത്യു (റോയി), അനാമ്മ (മോളി), തോമസ് കുട്ടി (മോനച്ചൻ), വർഗീസ് (റജി), ഫിലിപ്പ് (സജു). മരുമക്കൾ: ആനി മാത്യു, ഫിലിപ്പോസ്.പി, ആനി തോമസ്, ലിറ്റിഷ വർഗീസ്, സിനു ഫിലിപ്പ്.