ആലപ്പുഴ; കയർ എക്സ്പോർട്ടിംഗ് കമ്പനികൾ ന്യായമായ നിരക്ക് നൽകുക, കമ്പനികളുടെ തൊഴിൽ നിഷേധം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഇന്ന് കരിദിനം ആചരിക്കുമെന്ന്ന്ന് ഓൾ കേരള ഷിയറിംഗ് ഫാക്ടറി ഓണേഴ്സ് അസോസിയേഷൻ പ്രസിഡന്റ് സി.പ്രമോദ്കുമാർ, സെക്രട്ടറി അനിൽദയാൽ എന്നിവർ അറിയിച്ചു.