മാവേലിക്കര : കടവൂർ കരിപ്പുഴ കൊല്ലനട ദേവീക്ഷേത്രത്തിൽ നാളെ സഹസ്രനാളികേര അഷ്ട ദ്രവ്യ മഹാഗണപതിഹോമം ക്ഷേത്ര മേൽശാന്തി ശ്യാം മഹേശ്വരന്റെ മുഖ്യ കാർമികത്വത്തിൽ നടക്കും.