ചിങ്ങോലി: ആനേടിയിൽ ഗോപാലകൃഷ്ണൻ നായരുടെ (എക്സ് സർവീസ്) ഭാര്യ വിജയമ്മ (78, റിട്ട.ടീച്ചർ ചെന്നിത്തല സൗത്ത് യു.പി.എസ്) നിര്യാതയായി. മക്കൾ: ജയശ്രീ, ജയന്ത് ജി.നായർ. മരുമക്കൾ: സുരേഷ് കുമാർ (റിട്ട.ഫെഡറൽ ബാങ്ക് എ.ജി.എം), ദീപ്തി (എച്ച്.എം.ബി.ബി.എൽ.പി.എസ് ആനാരി). സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8ന്.