ഭരണിക്കാവ്: കരിമുളയ്ക്കൽ നെടിയവിളയിൽ ജനാർദ്ദനൻ (85) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: വിജയകുമാരി, ഉഷാകുമാരി, ഗോപാലകൃഷ്ണൻ, ഉദയകുമാർ ( അക്കൗണ്ടന്റ് തദ്ദേശ സ്വയംഭരണ വകുപ്പ്). മരുമക്കൾ: രാജൻ, ഗോപാലകൃഷ്ണൻ, അനിത, ശാന്തിനി (യു.പി സ്കൂൾ ടീച്ചർ, ഗവ. വി.എച്ച്.എസ്.എസ് ചുനക്കര). സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8.10ന്.