കായംകുളം: കണ്ടല്ലൂർ പുല്ലുകുളങ്ങര പടിക്കാത്തറ വടക്കതിൽ വേലുപ്പിളള (78) അമേരിക്കയിലെ ചിക്കാഗോയിൽ നിര്യാതനായി. സംസ്ക്കാരം: നാളെ ചിക്കാഗോയിൽ. ഭാര്യ: ഓമനയമ്മ. മക്കൾ: അനിത, അമ്പിളി, അർച്ചന, അഭിലാഷ്. മരുമക്കൾ: മോഹനൻ, ചന്ദ്രശേഖരൻ, രഞ്ജിത്ത് പിള്ള, രേഷ്മ പിള്ള.