ചേർത്തല:പട്ടണക്കാട് അന്ധകാരനഴി കല്ലുപുരയ്ക്കൽ വീട്ടിൽ
വിശ്വനാഥൻ (86) നിര്യാതനായി.സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ .
ഭാര്യ:പരേതയായ സത്യഭാമ.മക്കൾ: നവീൻകുമാർ (കാവുരത്തിൽ വെട്ടയ്ക്കൽ),ജീവൻകുമാർ,ശിവകുമാർ (കുവൈറ്റ്),ഗംഗകുമാരി.
മരുമക്കൾ: ഉഷ (എ.എസ്.ഐ.പേരുവണ്ണാമുഴി കോഴിക്കോട്),ജീവ,അപ്സ (മുംബൈ),സുനിൽ (വേലിക്കകത്ത് വയലാർ) .