ചെന്നിത്തല: ചെറുകോൽ ചാങ്ങവിള പടീറ്റതിൽ ബാലകൃഷ്ണപിള്ള ( 80 ) നിര്യാതനായി. ഭാര്യ: പരേതയായ പൊന്നമ്മ. മക്കൾ: ജയശ്രീ, ശൈലശ്രീ, രാജശ്രീ, മരുമക്കൾ: വിജയൻ പിള്ള, ഓമനക്കുട്ടൻ നായർ, ജയകൃഷ്ണൻ. സഞ്ചയനം വ്യാഴം രാവിലെ 8.30 ന്